GAME OF THRONES, Season 1 Episode 9-Baelor Review | Oneindia Malayalam

2019-09-09 4


GAME OF THRONES, Season 1 Episode 9-Baelor Review

ഇനി നെഡ് സ്റ്റാർക് എന്ന കഥാപാത്രമില്ലെങ്കിലും സീസൺ അവസാനിക്കുന്നത് വരെയും ഈ പേര് അങ്ങനെ തന്നെ നിൽക്കും, ഒരു പേരിലൂടെ game ഓഫ് ത്രോൺസിന്റെ അവസാനം വരെ നിറഞ്ഞു നിൽക്കുന്ന അപൂര്വ്വം കഥാപാത്രങ്ങളിൽ ഒരാളാണ് നെഡ് സ്റ്റാർക്ക്, ഹോളിവുഡ് നടൻ Sean Bean ഈ കഥാപത്രത്തിനു ശരിക്കും ജീവൻ നൽകി , അദ്ദേഹം ചെയ്ത ഹോളിവുഡ് സിനിമകളേക്കാൾ ആൾക്കാർ ഓർക്കുക നെഡ് സ്റ്റാർക്ക് എന്ന പേരിലായിരിക്കും,